spot_img

പുൽപ്പള്ളിയിൽ കുഴഞ്ഞുവീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

Date:

വയനാട് പുൽപ്പള്ളിയിൽ കുഴഞ്ഞ് വീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡ്യൂട്ടി ഡോക്ടർക്ക് എതിരെയാണ് ആരോപണം. ഒ പി സമയം

കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുൽപ്പള്ളി കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വീട്ടമ്മ.

അതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്റററിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോകട്ർ ഒ പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related