spot_img

രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം കൊണ്ട് മറ്റ് സംഘടനകള്‍ നേട്ടമുണ്ടാക്കി; യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത

Date:

രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണം ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത. ഇടതുപക്ഷവും യൂത്ത് ലീഗും നേട്ടം ഉണ്ടാക്കുമ്പോള്‍ കാഴ്ചക്കാരായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ

വിമര്‍ശനങ്ങള്‍ അടങ്ങിയ വാട്‌സ്ആപ്പ് ചാറ്റ് ലഭിച്ചു. രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക വിവാദം യൂത്ത് കോണ്‍ഗ്രസിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. കേരളത്തിലെ ബിജെപിയുടെ ഏക എംപിക്കെതിരെ പ്രതിഷേധത്തിന് അവസരം ലഭിച്ചിട്ടും നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഇടതുപക്ഷം അവസരം ഉപയോഗിച്ചപ്പോള്‍ കാഴ്ചക്കാരായി യൂത്ത് കോണ്‍ഗ്രസ്

മാറിയെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു. നാളെ യൂത്ത് ലീഗ് പ്രതിഷേധം നടത്തുമെങ്കിലും യൂത്ത് കോണ്‍ഗ്രസ് വിഷയം ചര്‍ച്ച പോലും ചെയ്തിട്ടില്ല എന്നത് ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഓര്‍മ്മപ്പെടുത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related