spot_img

മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ നെൽസൺ ഡാൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

spot_img

Date:

മൂന്നിലവ്:വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.

സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി.

കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് പെൺകുട്ടികൾക്ക് സമ്മാനമായി നൽകിയ സൈക്കിളുകൾ മേലുകാവ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. അഭിലാഷ് M D വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മായ അലക്സ്, പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ.ഷിബു തെക്കേമറ്റം, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ശ്രീ. രാജേഷ് ജോർജ് ജേക്കബ്, ലയൺസ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ശ്രീ. സിബി പ്ലാത്തോട്ടം, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെയും ഭരണങ്ങാനം മേരിഗിരി ഐഎച്ച്എം ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീം (NSS), പാലാ ബ്ലഡ് ഫോറം, ഫെഡറൽ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ കോപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായുടെയും സ്കൂൾ മാനേജർ ഫാ. കുര്യൻ തടത്തിലിൻ്റെയും നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പടെ അറുപതോളം പേർ രക്തം ദാനം ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related