spot_img

‘രാജകന്യക’ 720 തീയറ്ററുകളിൽ റിലീസ് ചെയ്തു

Date:

വിക്ടർ ആദം സംവിധാനം ചെയ്ത രാജകന്യക എന്ന ചിത്രം 720 തീയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. മാതാവിൻ്റെ അനുഗ്രഹം ഒരു

ഗ്രാമത്തിൽ ലഭിക്കുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രമേയം പാലായിലും മൂന്നാറിലു ഇടുക്കിയിലുമായാണ് ഈ ചിത്രം ചിത്രീകരിച്ചത് -പാലായിലെ മാതൃവേദി പ്രവർത്തകർ ഉൾപ്പടെ നൂറോളം പാലാക്കാർ ഇതിൽ അഭിനയിക്കുന്നുണ്ട് പാലാ രൂപത ബിഷപ്പ് മാർ ജേക്കബ് മുരിക്കനും ജോസഫ് പുത്തൻപുര

അച്ചനും ഇതിൽ അഭിനയിക്കുന്നു എന്നുള്ളതും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽജോസുകുട്ടി ,ജയിംസ് കൊട്ടാരം ജോണി കുര്യത്ത് എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related