spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 30

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂലൈ 30

spot_img

Date:

വാർത്തകൾ

🗞️👉 ലഹരിക്കെതിരെ പ്രതിരോധദീപം തെളിഞ്ഞു: രാമപുരത്ത് കെ.സി.ബി.സി. മദ്യവിരുദ്ധ മാസാചരണം സമാപിച്ചു

പാലാ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയിൽ നടത്തിയ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപനച്ചടങ്ങ് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച പാരിഷ് ഹാളിൽ നടന്നു. മാർ ആഗസ്‌തീനോസ് കോളേജിലെയും സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെയും അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് ശ്രീ പ്രസാദ് കുരുവിള അധ്യക്ഷനായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിദ്യാർത്ഥികളിൽ നിന്ന് ലഹരിവിരുദ്ധ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

🗞️👉 മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബും സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ ടീമിന്റെ നൃത്തശില്പാവതരണവും ചടങ്ങിനെ ആകർഷകമാക്കി.

ചടങ്ങിൽ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ (ഡയറക്ടർ, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി), ശ്രീ കെ. സദൻ (ഡെപ്യൂട്ടി എസ്.പി., പാലാ), ശ്രീ അജയ് കെ.ആർ (ഡെപ്യൂട്ടി കമ്മീഷണർ, എക്സൈസ്, കോട്ടയം), റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം (വികാർ & മാനേജർ, മാർ ആഗസ്‌തീനോസ് കോളേജ്), ഡോ. റെജി വർഗീസ് മേക്കാടൻ (പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ ഡിറ്റോ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), റവ. ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീമതി സിജി ജേക്കബ് (വൈസ് പ്രിൻസിപ്പൽ, മാർ ആഗസ്‌തീനോസ് കോളേജ്), ശ്രീ സാബു തോമസ് (ഹെഡ്മാസ്റ്റർ, സെൻറ് അഗസ്റ്റിൻസ് എച്ച്.എസ്.എസ്.), ശ്രീമതി ജാനറ്റ് കുര്യൻ (ഹെഡ്മിസ്ട്രസ്, എസ്.എച്ച്. ജി.എച്ച്.എസ്.), റവ. സിസ്റ്റർ ഡോണ എസ്.എച്ച്. (ഹെഡ്മിസ്ട്രസ്, സെൻറ് ജോസഫ് യു.പി.എസ്., വെള്ളിലാപ്പിള്ളി), ശ്രീ സാബു എബ്രഹാം (വൈസ് പ്രസിഡന്റ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി) തുടങ്ങിയവർ സംസാരിച്ചു.

🗞️👉 ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ജോര്‍ജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ഗതികേടാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലെ ക്രൈസ്തവരെ ജോര്‍ജ് കുര്യനും മറ്റുള്ളവരും ചേര്‍ന്ന് പറ്റിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കത്തോലിക്കാസഭയെ മുന്‍നിര്‍ത്തി മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജോര്‍ജ് കുര്യൻ. ക്രൈസ്തവ രക്ഷിക്കാന്‍ തങ്ങള്‍ ഉണ്ടെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ക്രൈസ്തവരെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യത്തിന്റെ പ്രധാന ഉപഭോക്താവാണ് ജോര്‍ജ് കുര്യന്‍.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related