spot_img

തായ്‌ലൻഡ് – കംബോഡിയ അതിർത്തിയിൽ സംഘർഷം

spot_img
spot_img

തായ്‌ലൻഡ് – കംബോഡിയ അതിർത്തിയിൽ സംഘർഷം

spot_img

Date:

കംബോഡിയയും തായ്‌ലൻഡ് തമ്മിൽ സംഘർഷം. കംബോഡിയയുടെ പ്രവിശ്യകളിൽ തായ് സൈന്യം എഫ് 16 പോർവിമാനം ഉപയോഗിച്ച് ബോംബാക്രമണം നടത്തി. കംബോഡിയൻ സൈന്യം തായ്‌ലൻഡിലെ ഗ്യാസ് സ്‌റ്റേഷൻ ആക്രമിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ

നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ കംബോഡിയയിലെ ഒദ്ദാർ മീഞ്ചെ പ്രവിശ്യയിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഇന്നു രാവിലെയാണ് സംഘർഷമുണ്ടായത്. രണ്ട് തായ് പൗരന്മാർ കൊല്ലപ്പെടുകയും രണ്ട് തായ് സൈനികർക്ക്

പരിക്കേറ്റതുമായാണ് വിവരം. കംബോഡിയ ദീർഘദൂര ബി എം 21 ഗ്രാഡ് റോക്കറ്റുകളടം പ്രയോഗിച്ചെന്നാരോപിച്ച് തായ്‌ലൻഡ് ബോംബാക്രമണം നടത്തി. തായ്‌ലൻഡിലെ സിസാകെറ്റ് പ്രവിശ്യയിലെ ഗ്യാസ് സ്റ്റേഷൻ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related