spot_img

വ്യാവസായിക താൽപര്യങ്ങൾക്കുവേണ്ടി കർഷകരെ അവഗണിക്കുന്നു: ഐ.ആർ.ഡി.എഫ് പ്രസിഡണ്ട് ജോർജ് വാലി

Date:

പാലാ:വ്യവസായികൾ ശക്തരായി നിൽക്കുമ്പോൾ വ്യാപാരികളും ,കർഷകരും അവഗണിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐ.ആർ.ഡി.എഫ് പ്രസിഡണ്ട് ജോർജ് വാലി അഭിപ്രായപ്പെട്ടു’മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോർജ് വാലി.

ഇറക്കുമതിയുടെ കാര്യത്തിലും വ്യവസായികളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഇതു മൂലം കേരളത്തിലെ കർഷകർക്ക് ഉല്പാദന ചിലവ് പോലും ലഭിക്കാതെ വരുമ്പോൾ കർഷകർ റബ്ബർ വെട്ട് നിർത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കർഷകരെ വെട്ട് തുടരുന്നതിലേക്ക് കൊണ്ട് വരുവാൻ സർക്കാരും വ്യാപാരികളും ശ്രമിച്ചെങ്കിൽ മാത്രമെ റബ്ബർ വ്യാപാരികൾക്കും നിലനിൽപുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ലോകത്ത് റബ്ബർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന തായ് ലൻഡ് ഇപ്പോൾ ആറാം സ്ഥാനത്തായപ്പോൾ 150 രൂപയ്ക്ക് ഐവറി കോസ്റ്റ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഗിൽബി നെച്ചിക്കാട്ട് ,സുരിൻ പൂവത്തിങ്കൽ ,സോജൻ തറപ്പേൽ ,ബിജു പി തോമസ് ,ദേവസ്യാച്ചൻ മറ്റത്തിൽ ,ജോസുകുട്ടി പൂവേലിൽ ,പി .എം മാത്യു ചോലിക്കര, തങ്കച്ചൻ പുളിയാർമറ്റം എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചൽ മേരി ജിൽസ് ,അലീന രാജൻ ,സൂസൻ റോയ് ,എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related