വന്യു വകുപ്പിൽ കലോത്സവത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ, ഒന്നര വർഷമായി സ്ഥലംമാറ്റം സ്തംഭിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധസ്വരമേളം
സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വരുന്ന റവന്യു ജീവനക്കാർക്കായി കലാസാഹിത്യ കായിക മത്സരങ്ങൾ ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിക്കാനാണു റവന്യു വകുപ്പിന്റെ തീരുമാനം. ഇതിന്റെ വിശദമായ മാർഗനിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കി.