ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍
നാവിക സേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രുവിന്റെ മനോവീര്യം തകര്‍ന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ നാവികസേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായിയെന്ന്
രാജ്‌നാഥ് സിങ്‌ന പറഞ്ഞു.













