പാലക്കാട് അട്ടപ്പാടിയിൽ മ൪ദനമേറ്റ ആദിവാസി യുവാവിനെതിരെ കേസെടുത്തു. പ്രതികൾ സഞ്ചരിച്ച വാഹന ഉടമയുടെ പരാതിയിലാണ് മ൪ദനത്തിൽ പരിക്കേറ്റ ചിറ്റൂ൪ ഉന്നതിയിലെ സിജു
വേണുവിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. അതേസമയം അന്വേഷണത്തിലെ വീഴ്ച മറച്ചു വെക്കാൻ ആശുപത്രിയിൽ നിന്നും വിവരം ലഭിക്കാൻ വൈകിയെന്ന പൊലീസ് വാദം തള്ളി
അഗളി സിഎച്ച്സി സൂപ്രണ്ട്.













