ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ഫിറ്റ്നസുള്ള താരം. വിരാട് കോഹ്ലി എന്ന ഇന്ത്യയുടെ റൺ മെഷീന് റെഡ് ബോളിൽ ഈ ഫിറ്റ്നസ് ലെവലിൽ ഇനിയും മുൻപോട്ട് പോയി റെക്കോർഡുകൾ പലതും കടപുഴക്കാൻ പ്രാപ്തിയുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. കോഹ്ലിയുടെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റ് ആണ് റെഡ് ബോൾ. വെല്ലുവിളികളെ എന്നും നെഞ്ചുറപ്പോടെ തല ഉയർത്തി ഏറ്റെടുക്കുന്ന കോഹ്ലി ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കണം എങ്കിൽ അതിലേക്ക് കോഹ്ലിയെ നയിച്ച കാര്യങ്ങൾ അത്ര സുഖകരമുള്ളതായിരിക്കില്ലെന്ന് ഉറപ്പ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular