ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‌സാപ്പിലൂടെ അറിയിക്കണമെന്ന് കേരള പൊലീസ്. 9995966666 എന്ന നമ്പർ വഴി ശബ്ദസന്ദേശം, ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി വിവരങ്ങൾ കൈമാറാം. ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂമിലേക്കും വിളിച്ച് അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പർ ഇതിന് ഉപയോഗിക്കാം. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും. ഈ വിവരം മറ്റുള്ളവരിലും എത്താൻ ഷെയർ ചെയ്യൂ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular