പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്ത് 27 പേർ അറസ്റ്റിലായെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ. പാകിസ്ഥാൻ അനുകൂല പോസ്റ്റുകൾ, ഇന്ത്യക്ക് എതിരായ പ്രസ്താവനകൾ എന്നിങ്ങനെ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തി എന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ള അംഗവും ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ അറസ്റ്റിലായവരുടെ മേൽ ദേശിയ സുരക്ഷ നിയമം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular