നടൻ ഷൈൻ ടോം ചാക്കോയെ വിളിച്ചുവരുത്തിയ ഫെഫ്‌ക്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം ചേമ്പർ. ഷൈനിനെ വിളിച്ച് വരുത്താൻ ഫെഫ്ക്ക ആരാണെന്ന് ചേമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. ലഹരി കേസിൽ തെളിവെടുപ്പിനിടെ ഫെഫ്ക നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും ഞങ്ങൾ ആണ് എല്ലാം എന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഫെഫ്ക നടത്തുന്നതെന്നും അതിന് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular