പഹൽഗാമിൽ ഭീകരാക്രമണം നടത്തിയതിന് ശേഷം പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ കേക്ക് മുറിച്ച് ആഘോഷിച്ചെന്ന് റിപ്പോർട്ട്. കേക്കുമായി ഒരാൾ ഓഫീസിലേക്ക് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സൈബറിടങ്ങളിൽ ഉയരുന്നത്. ആക്രമണം നടന്ന് 2 ദിവസത്തിന് ശേഷമാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ആക്രമണത്തിന് മറുപടിയായി ഹൈക്കമ്മീഷൻ നടത്തിയ ആഘോഷ പ്രകടനമാണിതെന്നാണ് നെറ്റിസൺസിന്റെ ആരോപണം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular