spot_img

അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . ‍ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊൻകുന്നം ഭാ​ഗത്ത് വച്ച് ബസും കാറും കൂട്ടിയിടിച്ചു എരുമേലി സ്വദേശിനികളായ കാർ യാത്രക്കാർ റിയ സജി ( 28), ബിന്ദു സജി ( 50) എന്നിവർക്ക് പരുക്കേറ്റു. പാലാ സെന്റ് തോമസ് കോളജിനു സമീപത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അതിരമ്പുഴ സ്വദേശിനി സിറാജിനു ( 29) പരുക്കേറ്റു. മൂവാറ്റുപുഴ മാറിക ഭാ​ഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അമനകര സ്വദേശി കൃഷ്ണദാസിന് (51) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related