കത്തീഡ്രൽ പള്ളിയിൽ നാൽപതുമണി ആരാധന സമാപിച്ചു

spot_img

Date:

പാലാ : പാലാ കത്തീഡ്രൽ ദേവാലയത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന നാല്പതുമണി ആരാധന സമാപിച്ചു . ഇടവകയുടെ വാർഷിക ധ്യാനത്തോടനുബന്ധിച്ചായിരുന്നു നാൽപതുമണി ആരാധന നടന്നത് . 5 മണിക്ക് റാസാ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു .

ദിവ്യകാരുണ്യ ആരാധനക്കും പ്രദക്ഷിണത്തിനും പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു . പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആരാധനയിലും പ്രദക്ഷിണത്തിലും സന്നിഹിതനായിരുന്നു . വികാരി വെരി റവ .ഫാ . ജോസ് കാക്കല്ലിൽ , ഫാ . സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ , ഫാ . ഐസക് പെരിങ്ങാമലയിൽ കൈക്കാരന്മാർ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് എന്നിവർ നാല്പതുമണി ആരാധനക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും നേതൃത്വം നൽകി .

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related