മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ
ആശങ്കയായി മൂന്നാറിൽ കാട്ടാനകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. മരണ കാരണം ഹെർപീസ് രോഗബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്.
കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികളാണ് മൂന്നാർ മേഖലയിൽ മാത്രം ചെരിഞ്ഞത്. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗബാധ സംശയിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision