പാലാ: കൂനാനിക്കൽ ജോസിൻ്റെ ഭാര്യ മോളി ജോസ് (66)നിര്യാതയായി. സംസ്കാര ശുശ്രൂഷാകർമ്മങ്ങൾ നാളെ (22.01.25) ബുധൻ മൂന്നുമണിക്ക് പാലാക്കാട് കുരിശു പള്ളിക്കു സമീപമുള്ള വീട്ടിൽ ആരംഭിക്കുന്നതും കിഴപറയാർ സെൻ്റ് ഗ്രിഗോറിയസ് പള്ളിയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. മക്കൾ ജോം ജോസ് (എസ് എച്ച് ഗേൾസ് ഹൈസ്കൂൾ,രാമപുരം) അനു രൂപേഷ് (പോപ്പുലർ മോട്ടോഴ്സ് പാലാ) കരോൾ ജോസ് (സൗത്ത് ഇൻഡ്യൻ ബാങ്ക്, പ്രവിത്താനം). മരുമക്കൾ: അനു ജോം (സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ, കടപ്ലാമറ്റം) രൂപേഷ് ചിങ്ങം കുന്നത്ത്,വലവൂർ (റിലയൻസ് സൂപ്പർ മാർക്കറ്റ്, പാലാ) റീസാ കരോൾ (മണർകാട്ട്, ഇളന്തോട്ടം)
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision