പാലാ ളാലത്ത് ഉത്സവത്തോട് അനുബന്ധിച്ച് ഓട്ടോ തൊഴിലാളി യൂണിയൻ (KTUCM) ബ്ലൂമൂൺ സ്റ്റാൻ്റ് തൊഴിലാളികൾ നടത്തിയ ശിങ്കാരിമേളം പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്യുന്നു. ജോസുകുട്ടി പൂവേലിൽ, ടോമി തകടിയേൽ, കൗൺസിലർ ബിജി ജോജോ, ഷാജു ചക്കാലയിൽ, സജി നെല്ലൻകുഴിയിൽ, ടിനു തകടിയേൽ, സി. സാജൻ, ഇ.കെ. ബിനു, കെ. വി.
അനൂപ്, അൽഫോൻസാ നരിക്കുഴി, രാജീവ് മാത്യു, സോണി പ്ലാക്കുഴിയിൽ, ജീസസ് ബാബു, കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ്, ഷിബു കാരമുള്ളിൽ, കെ.കെ ദിവാകരൻ നായർ ,ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ , ബിജി മുകളേൽ, മേരി തമ്പി , മനോജ് പൂവേലിൽ, ജോർജ്കുട്ടി ജേക്കബ്, ബിജു പാലൂപ്പടവൻ, ബേബി വെള്ളിയേപ്പള്ളിൽ, സിനിമാ താരം കറിയാച്ചൻ രാമപുരം തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision