spot_img

സഭാചരിത്രപഠനം സഭാപരമായ മോണോഫിസിറ്റിസത്തിൽ (ഏകസ്വഭാവ വാദം) നിന്ന് നമ്മെ രക്ഷിക്കുന്നു

Date:

സഭാപരമായ മോണോഫിസിറ്റിസത്തിൽ (ഏകസ്വഭാവ വാദം) നിന്ന് സഭാചരിത്രപഠനം നമ്മെ രക്ഷിക്കുന്നു, അതായത് സഭയെ ഒരു മാലാഖയായി സങ്കൽപിക്കുന്ന അവസ്ഥയിൽ നിന്ന്, ഇത് സഭയെക്കുറിച്ചുള്ള യാഥാർത്ഥ്യ ത്തിന് നിരക്കാത്ത കാഴ്‌ചപ്പാടാണ്. കാരണം ആ ചിത്രത്തിൽ അവൾക്ക് ചുളിവുകളും വടുക്കളും ഉണ്ടാവില്ല. വാസ്ത‌വത്തിൽ സഭയെ നാം സ്നേഹിക്കേണ്ടത് നമ്മുടെ അമ്മമാരെപ്പോലെ അവർ ആയിരിക്കുന്ന വിധത്തിലാണ്. അല്ലെങ്കിൽ നാം അവളെ സ്നേഹിക്കുന്നില്ല എന്നാണ്. അല്ലെങ്കിൽ നാം സ്നേഹിക്കുന്നത് നമ്മുടെ ഭാവനയിലുള്ള ഒരു സങ്കല്പ‌ത്തെയാണ്.

യഥാർത്ഥ സഭയെ അറിയുവാനും സഭ ആയിരിക്കുന്നതുപോലെ അവളെ സ്നേഹിക്കുവാനും അവൾ പഠിച്ച കാര്യങ്ങളെ അഭിലഷിക്കുവാനും അവളുടെ തെറ്റുകളിൽനിന്നും പരാജയങ്ങളിൽനിന്നും തുടർന്നും പഠിക്കാൻ സഭാചരിത്രം നമ്മെ സഹായിക്കുന്നു. തൻ്റെ ഏറ്റവും ഇരുണ്ടനിമിഷങ്ങളിൽ പോലും തൻ്റെ ശ്രേഷ്ഠമായ തനിമയെക്കുറിച്ച് അവബോധമുള്ള സഭയ്ക്ക് അവൾ ജീവിക്കുന്ന അപൂർണ്ണവും മുറിവേറ്റതുമായ ലോകത്തെ മനസ്സിലാക്കാൻ കഴിയും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related