spot_img

ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം-കോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി

Date:

ഏറ്റുമാനൂര്‍ :ഏറ്റുമാനൂര്‍ ഗവ.ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന്ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്നകോണ്‍ഫെഡറേഷന്‍ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍

ജില്ലാകമ്മറ്റിആവശ്യപ്പെട്ടു.നിരവധിനാട്ടുകാര്‍ ആശ്രയിക്കുന്നതും പ്രത്യേക വനിതാവാര്‍ഡ് ഉള്‍പ്പടെ 40-പേരെ കിടത്തിചികിത്സിക്കാന്‍സൗകര്യങ്ങളുള്ളതുമാണ് ഈആശുപത്രി.ഡോക്ടര്‍മാരുടെ

രാത്രികാലസേവനം ഉറപ്പുവരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍സെക്രട്ടറി പി.ചന്ദ്രകുമാര്‍,വൈസ് പ്രസിഡന്റുമാരായ കെ.സി.ഉണ്ണികൃഷ്ണന്‍,സന്തോഷ്

വിക്രമന്‍,സുജ.എസ്.നായര്‍,കെ.ആര്‍.ഉണ്ണികൃഷ്ണന്‍നായര്‍,വി.കെ.അനില്‍,ജോണ്‍ജോസഫ്,ബേബിതോമസ്,ശിവരാജപണിക്കര്‍,അമ്പിളിശ്രീനിവാസ്,സുശീലാ കരുണാകരന്‍,അജയകുമാര്‍,ആന്‍ഡ്രൂസ്‌ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related