spot_img

നാഷണൽ സ്കൂൾ ഗെയിംസിൽ പാലാ സെൻ്റ്.തോമസിന് പൊൻതിളക്കം

Date:

ലക്നൗവിൽ നടന്നുകൊണ്ടിരിക്കുന്ന 68-ാമത് നാഷണൽ സ്കൂൾ ഗെയിംസിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികപ്രതിഭകൾ കേരളത്തിന് വേണ്ടി 3 സ്വർണ്ണ മെഡലും 1

വെള്ളിയും നേടി തിളക്കമാർന്ന പ്രകടനം കാഴ്ച്ച വച്ചു. സീനിയർ ആൺകുട്ടികളുടെ നീന്തൽ മൽസരത്തിൽ ഈ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കെവിൻ ജിനു 50 മീറ്റർ ബ്രെസ്ട്രോക്ക്, 100

മീറ്റർ ബ്രെസ്ട്രോക്ക് ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടി. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ പോൾ വാൾട്ടിൽ പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ

സാബു കേരളത്തിന് മൂന്നാമത്തെ സ്വർണ്ണം സമ്മാനിച്ചു. ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ 4 x 400 മീറ്റർ റിലേയിൽ ഈ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സാബിൻ ജോർജ് വെള്ളിമെഡൽ നേടി.

അഭിമാനകരമായ നേട്ടം കൈവരിച്ച കായിക പ്രതിഭകളെ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്ജ് പുല്ലുകാലായിൽ , സ്കൂൾ മാനേജർ റവ. ഡോ.ജോസ് കാക്കല്ലിൽ,പാലാ നഗരസഭ വിദ്യാഭ്യാസ

സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ, പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ, പി.റ്റി.എ. പ്രസിഡൻ്റ് വി.എം. തോമസ്, സ്കൂൾ കായികാദ്ധ്യാപകൻ ഡോ. ബോബൻ ഫ്രാൻസീസ് എന്നിവർ അഭിനന്ദിച്ചു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related