ജനിച്ച മണ്ണിൽ അന്തസോടെ ജീവിക്കാനുള്ള മുനമ്പംകാരുടെ സമരപോരാട്ടം ഇന്ന് അമ്പതാം ദിവസത്തിൽ. പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച ഉന്നതല യോഗത്തിൽ റിട്ടയേർഡ്

ഹൈക്കോടതി ജഡ്‍ജി സി എൻ രാമചന്ദ്രൻ നായരെ കമ്മീഷനായി സർക്കാർ നിയോഗിച്ചതിലാണ് സമരക്കാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.വഖഫ് നിയമങ്ങൾ കടലിൽ താഴ്ത്തിയും,പന്തം കൊളുത്തി
പ്രതിഷേധവും നടന്നിരുന്ന മുനമ്പത്ത് സർക്കാറിന്റെ ഉറപ്പിൽ നിലവിൽ സമാധാനപരമായാണ് സമരം തുടരുന്നത്.




വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













