പാലാ വഴിയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

spot_img

Date:

റിവർവ്യൂ റോഡ് ഇന്ന് രാത്രി പൂർണ്ണമായും അടയ്ക്കും പാലാ റിവർ വ്യൂ റോഡിൽ പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ പാലാ ആർ. വി മുനിസിപ്പൽ പാർക്ക് വരെ ടാറിങ് പ്രവർത്തികൾ നടത്തുന്നതിനു വേണ്ടി ഇത് വഴിയുള്ള വാഹന ഗതാഗതം ഇന്ന് (04/12/2022) രാത്രി 8.00 മുതൽ നാളെ (05/12/2022) രാവിലെ 7.00 വരെ പൂർണമായും നിരോധിച്ചിട്ടുള്ളതാണ് എന്നുള്ള വിവരം അസിസ്റ്റന്റ് എഞ്ചിനീയർ (പി. ഡബ്യു. ഡി റോഡ്സ് പാലാ) അറിയിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related