ഐപിഎല്‍ താരലേലലത്തില്‍ വിലയേറിയ ഓള്‍റൗണ്ടറായി വെങ്കടേഷ് അയ്യര്‍. 23.75 കോടി മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ തിരിച്ചെത്തിച്ചു. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിനേയും കൊല്‍ക്കത്ത പാളയത്തിലെത്തിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്കായി 3.60 കോടിയാണ് കൊല്‍ക്കത്ത മുടക്കിയത്.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം കൊല്‍ക്കത്ത നടത്തിയെങ്കിലും ആര്‍സിബിയുടെ വെല്ലുവിളിക്ക് മുന്നില്‍ കീഴടങ്ങി. 11.50 കോടിക്കാണ് ആര്‍സിബി ഇംഗ്ലീഷ് താരത്തെ കൊണ്ടുവന്നത്. എന്നാല്‍ റഹ്മാനുള്ള ഗുര്‍ബാസിനെ രണ്ട് കോടിക്ക് തിരിച്ചുകൊണ്ടുവരാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision