പാലക്കാട്ട് ആകെ 16 സ്ഥാനാർത്ഥികൾ

Date:

പത്രികാ സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ. ആർ രാഹുൽ, രാഹുൽ ആർ മണലടി എന്നിവരാണ് പത്രിക നൽകിയത്. തിരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് താമസം തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ...

കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ : താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ...

ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 -...

പാലാ സെൻ്റ്.തോമസിൻ്റെ ചിറകിലേറി പാലാ ഉപജില്ലയ്ക്ക് കായിക കിരീടം

കോട്ടയം റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ പാലാ സെൻ്റ്.തോമസ് ഹയർ...