വിൻസെഷ്യൻ സഭയുടെ സ്ഥാപകനായ, ദൈവദാസൻ കാട്ടാറത്ത്‌വർക്കിയച്ചന്റെ 93 – മത് ചരമ വാർഷിക ദിനാചരണം

Date:

വൈക്കം : തോട്ടകം ആശ്രമ ദേവാലയത്തിൽ വച്ചു സമുചിതമായി ആചരിച്ചു. വിൻസെൻഷ്യൻ സഭ സുപ്പിരിയർ ജനറൽ ഫാദർ ജോൺ ചെറിയവെളി V C ആഘോഷമായ കുർബാനക്ക് നേതൃത്വം നൽകി.
പോട്ടാ ആശ്രമം സുപ്പിരിയർ ഫാദർ ജോസഫ് ഇറമ്പിൽ V C വചന സന്ദേശം നൽകി.

വർക്കിയച്ചന്റെ മാതൃ ഇടവകയായ പൂഞ്ഞാർ നിന്ന്,വർക്കിയച്ചന്റെ കുടുംബത്തിൽ പെട്ടകാട്ടാറത്ത്‌, മുതിരന്തിക്കൽ കുടുംബാംഗങ്ങൾ, A K C C യൂണിറ്റ് ന്റെ നേതൃത്വത്തിൽ എത്തിയവർ ഉൾപ്പെടെയുള്ള വലിയ ജനാവലി ചരമ ദിനചാരണത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

റേഷൻ കാർഡുടമകൾക്ക് നിർദ്ദേശം; മരിച്ചവരെ നീക്കണം, ഇല്ലെങ്കിൽ പിഴ

മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ പേരുകൾ...

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; സർവെ റിപ്പോർട്ട് പുറത്ത്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കേ പുതിയ...

കാത്തിരുന്ന പോര് ഇന്ന് കൊച്ചിയിൽ

ഐഎസ്എൽ പോരാട്ടങ്ങൾ കൊച്ചിയിലേക്ക് തിരിച്ചു വരുന്നു. ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്...

ദാന ചുഴലിക്കാറ്റ് കര തൊട്ടു; മിന്നൽപ്രളയ മുന്നറിയിപ്പ്

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. 120KM...