പി.എം. പോഷൺ-സ്ക്കൂൾ പാചക തൊഴിലാളികളുടെ
Pradhan manthi Poshan Shak Nirman (PM POSHAN)
പാചക മത്സരം
(പാലാ, രാമപുരം, ഏറ്റുമാനൂർ ഉപജില്ലകൾ സംയുക്തമായി)
2024 ഒക്ടോബർ 19 ശനി രാവിലെ 10 മണിക്ക്
പാലാ സെന്റ് മേരീസ് ജി. എച്ച്. എസ്. എസിൽ
ഉദ്ഘാടനം : ശ്രീ. ഷാജു വി. തുരുത്തൻ (മുനിസിപ്പൽ ചെയർമാൻ, പാലാ) അധ്യക്ഷ : ശ്രീമതി ബിജി ജോജോ (മുനിസിപ്പൽ കൗൺസിലർ, പാലാ )
സമ്മാനവിതരണം : ശ്രീ. ബൈജു കൊല്ലമ്പറമ്പിൽ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പാലാ നഗര സഭാ )