സഭയുടെ പ്രേഷിതദൗത്യത്തിലെ പങ്കാളിത്തത്തിന് എല്ലാ ക്രൈസ്തവരും ഉത്തരവാദികളാണ്” എന്നു പരിശുദ്ധപിതാവ് സൂചിപ്പിച്ചു. ഓരോ വൈദികനും. എല്ലാവരും’ എന്ന് മാർപാപ്പ കുറിച്ചു. ‘ഞങ്ങൾ പുരോഹിതർ അത്മായരുടെ മേലധികാരികളല്ല, അവരുടെ ഇടയന്മാരാണ്. യേശു നമ്മളെ വിളിച്ചത്, ഒരുപോലെയാണ്- അല്ലാതെ ഒരാൾ മറ്റുള്ളവരേക്കാൾ കൂടിയത് അല്ലെങ്കിൽ ഒരാൾ ഒരുവശത്തും മറ്റുള്ളവർ മറുവശത്തും എന്ന രീതിയിലല്ല. മറിച്ച് പരസ്‌പരപൂരകമായിട്ടാണ്. നമ്മൾ സമൂഹമാണ്,’ അതുകൊണ്ട് ‘സി നഡാലിറ്റിയുടെ പാത സ്വീകരിച്ച് നമ്മൾ ഒത്തൊരുമിച്ചു നടക്കണം’ എന്ന് അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ജീവിതാന്തസ് നോക്കാതെ അവരുടെ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കേണ്ടതുണ്ടെന്നും സഭയുടെ ദൗത്യത്തിൽ കൂട്ടുത്തരവാദിത്തമുള്ളവ രാണെന്നും മാർപാപ്പ തുടർന്നു പറഞ്ഞു. ജ്ഞാനസ്‌നാനം സ്വീകരിച്ച അത്മായരും സഭയിലുണ്ട്, അവർ അവരുടെ സ്വന്തം ഭവനത്തിൽ, അതു പരിപാലിക്കേണ്ടതുണ്ട്. ‘സമർപ്പിതർക്കും പുരോഹിതർക്കും ഇതു ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision