ഹരിയാനയ്ക്ക് പിന്നാലെ ജമ്മു കശ്മീരിലും ഇന്ത്യ സഖ്യം മുന്നേറുന്നു. നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം 55 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇവിടെ ബിജെപി 17 സീറ്റുകളിലും പിഡിപി 2 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജമ്മു താഴ്വരയിൽ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision