2024 ലെ അന്താരാഷ്ട്ര സാക്ഷരതാദിനം സെപ്തംബര്‍ 9, 10 തീയതികളില്‍ യവോണ്ടെയില്‍ ആഘോഷിക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലോകദിനത്തിനു തെരഞ്ഞെടുത്ത പ്രമേയം, ”പ്രൊമോട്ടിംഗ് മള്‍ട്ടിലിംഗ്വല്‍ എഡ്യൂക്കേഷന്‍: ലിറ്ററസി ഫോര്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആന്‍ഡ് പീസ്’ എന്നതായിരുന്നു. പരസ്പരധാരണ വളര്‍ത്താനും, ജനതകളെ ഒരുമിച്ചുകൊണ്ടുവരാനും സാക്ഷരതയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കാനുള്ള ഒരു ക്ഷണമാണിത്. ഇത് സംബന്ധിച്ച്, യുനെസ്‌കോ നല്‍കുന്ന സംഭാവനയോടുള്ള മതിപ്പ്, പരിശുദ്ധസിംഹാസനം ആനന്ദപൂര്‍വ്വം പ്രകടിപ്പിക്കുന്നു. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും, മള്‍ട്ടികള്‍ച്ചറലിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് യുനെസ്‌കോ നല്‍കിയ സംഭാവനയെക്കുറിച്ചാണ് മതിപ്പ് രേഖപ്പെടുത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision