spot_img

വികസനം ജനകീയമാക്കിയ മാണി സി കാപ്പൻമലവെള്ള പാച്ചിലിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചു

Date:

പാലാ :മൂന്നിലവ് :മലവെള്ള പാച്ചിലിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടപുഴ മേച്ചാൽ പാലത്തിന്റെ നിർമ്മാണ ജോലികൾ ഇന്ന് രാവിലെ പാലാ എം എൽ എ മാണി സി. കാപ്പൻ തുടക്കം കുറിച്ചു. കടപുഴയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ വച്ചാണ് കാപ്പൻ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ചത്.

വർഷങ്ങളായി കടപുഴ പാലം തകർന്നു കിടക്കുകയായിരുന്നു. ഈ പാലം പണി പൂർത്തിയാക്കാൻ താൻ കഠിന പ്രയത്നം നടത്തിയെന്നും ചില ശക്തികൾ അതിനു എതിര് നിന്നുവെന്നും എന്നിരുന്നാലും സോയിൽ ടെസ്റ്റിന് 3.56 ലക്ഷം നീക്കി വച്ച് ഈ പാലത്തിന്റെ നിർമ്മാണജോലികൾ നടത്തുവാൻ കഴിഞ്ഞതിൽ തനിക്ക് ചാരിതാർഥ്യമുണ്ടെന്നും മാണി സി. കാപ്പൻ കടപുഴ പാലത്തിന്റെ നിർമ്മാണ ജോലികളുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിച്ചു.

പാലായിലെ കളരിയമ്മാക്കൽ പാലത്തിന്റെ നിർമ്മാണ ജോലികളും ആരംഭിച്ചിടുണ്ട് എന്നും എം എൽ എ ഓർമ്മിപ്പിച്ചു. നെഞ്ചുറപ്പോടെയുള്ള നീക്കങ്ങൾ നടത്തി വികസനം ജനകീയമാക്കിയ മാണി സി കാപ്പന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർളി ഐസക്ക് മൂന്നിലവ് നിവാസികളുടെ പേരിൽ നന്ദി പറഞ്ഞു. ജനങ്ങൾ കിലോമീറ്ററുകൾ വളഞ്ഞു പോകേണ്ടി വരുന്ന ദുരിതത്തിൽ നിന്നാണ് മാണി സി കാപ്പൻ എം എൽ എ മൂന്നിലവിന്റെ കാവലാളായി വരുന്നതെന്ന് ചാർളി ഐസക്ക് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക്, പയസ് തോമസ് ചൊവ്വാറ്റുകുന്നേൽ ,ബിന്ദു സെബാസ്റ്റ്യൻ, പി.എൽ സെബാസ്റ്റ്യൻ ,ഇ കെ കൃഷ്ണൻ ,റീനാ റെനോൾഡ്, ലിൻസി ജെയിംസ് ,ഷാൻ്റി മോൾ സാം ,ജോഷി ജോഷ്വാ, പീറ്റർ പന്തലാനി ( താലൂക്ക് വികസന സമിതിയംഗം) റോയി ജോൺ ,സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ ,ഷൈൻ പാറയിൽ ,ബിനോയി ക പ്ളാങ്കൽ ,സെബാസ്ത്യൻ പൈകട, ജിജി നിരപ്പേൽ (കെ. ഡി.പി മണ്ഡലം പ്രസിഡണ്ട്) ജോയി കുളത്തുങ്കൽ ,പി.ജെ ജോർജ് ,ബാബു കൊടിപ്ളാക്കൽ, ജോൺസൻ പി.ജെ ,തങ്കച്ചൻ മുളങ്കുന്നം ,സന്തോഷ് കാവുകാട്ട് ,എം .പി കൃ ഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related