പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അരങ്ങ് 2 K 24

Date:

പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അരങ്ങ് 2 K 24 സ്കൂൾപ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസത്തിലെ സുപ്രധാന ഘടകമാണ് കലോത്സവമെന്നും അതിൻ്റെ അരങ്ങിലേക്ക് ഇന്ന് കടന്നു വരുന്ന കുട്ടികൾ വരുംകാലങ്ങളിൽ ലോകത്തിൻ്റെ അരങ്ങു വാഴേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കലോത്സവ കൺവീനർ ഫാ. എബിൻ ജോസഫ്, സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലിൻ മരിയ, സ്കൂൾ കലാസാഹിത്യവേദി സെക്രട്ടറി കുമാരി ലിഡ മരിയ ജിൻസ് എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 100 ലധികം വിദ്യാർത്ഥികൾ മൽസരിക്കുന്നുണ്ട്.ശ്രീമതി. സുമ മാത്യു,ശ്രീമതി. ഷീബ അഗസ്റ്റിൻ, ശ്രീമതി.അനു അപ്പച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...