ഇറ്റലിയിലെ മോദെന-നൊണാന്തൊള (Modena-Nonantola) അതിരൂപത ആതിഥ്യമരുളിയിരിക്കുന്ന, ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച തുടക്കം കുറിച്ച എഴുപത്തിനാലാം ദേശീയ ആരാധനാക്രമ വാരത്തോടനുബന്ധിച്ച്, ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട്, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ആരാധനാക്രമ പ്രവർത്തന കേന്ദ്രത്തിൻറെ അദ്ധ്യക്ഷനായ ആർച്ച്ബിഷപ്പ് ക്ലാവുദിയൊ മനിയാഗൊയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്. ആരാധനക്രമ പ്രാർത്ഥന, ക്രിസ്തുവിൻറെ മണവാട്ടിയായ സഭയുടെ സ്നേഹനിർഭരമായ നിശ്വാസത്തിലുള്ള പങ്കുചേരലാണെന്നും ഹൃദയത്തെ നിസ്സംഗതയിൽ നിന്ന് മോചിപ്പിക്കുകയും സഹോദരങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുകയും യേശുവിൻറെ വികാരങ്ങളോട് പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ വിദ്യാലയവും നമ്മെ രൂപാന്തരപ്പെടുത്തുന്ന രാജവീഥിയുമാണെന്നും പാപ്പാ സന്ദേശത്തിൽ വിശദീകരിക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision