പ്രീമിയർ സ്കൂൾ :വാർഷികവും പുതിയ ബാച്ച് ഉദ്ഘാടനവും നാളെ

Date:


പാലാ : കോർപ്പറേറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ 19-ാമത് വാർഷിക സമ്മേളനവും 20-ാമത് ബാച്ചിൻ്റെ ഉദ്ഘാടനവും നാളെ : ആഗസ്റ്റ് 28 വ്യാഴം :
നടക്കും . രാവിലെ 9 . 45 ന് പാലാ സെൻറ് തോമസ് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിക്കും . കെ. ഫ്രാൻസീസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ജെ. സി .ഐ ദേശീയ പരിശീലകൻ സാബു വല്ലയിൽ മുഖ്യപ്രഭാഷണം നടത്തും . സെക്രട്ടറി ജോജി അബ്രഹാം റിപ്പോർട്ട് അവതരിപ്പിക്കും . ചെയർമാൻ സാബു മാത്യു , പ്രിൻസിപ്പൽ റെജി മാത്യു , ഏബൽ നോയൽ , ട്രഷറർ സിബി പി.ജെ എന്നിവർ പ്രസംഗിക്കും . ഫൈനൽ പരീക്ഷയിൽ കോർപ്പറേറ്റ് തലത്തിൽ 1 , 2 , 3 സ്ഥാനങ്ങൾ നേടിയ പാലാ സെൻറ് മേരീസിലെ ശ്രീലക്ഷ്മി എസ് , കടനാട് സെൻറ് സെബാസ്റ്റ്യൻസിലെ സിംന ട്രീസ സിജു , പാലാ സെൻറ് തോമസിലെ ക്രിസ്റ്റ് വിൻ ബോബൻ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കും . മൂലമറ്റം , അരുവിത്തുറ , കുറവിലങ്ങാട് , വടകര , പാലാ എന്നീ സെൻറർ തല വിജയികൾക്കും മികച്ച വിജയം നേടിയ 200 ൽ പരം 8 -ാം ക്ലാസ് വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും . പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 400 ഓളം 6 -ാം വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിക്കും .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കേരളത്തിൽ മഴ ശക്തമാകുന്നു

7 ജില്ലകളിൽ യെല്ലോ അലർട്ട് രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ: പ്രതിഭ

അൻവറിനെ തള്ളി സിപിഎം പ്രസ്താവന ഇറക്കിയതിനു പിന്നാലെ, അൻവറിന് നൽകിയ പിന്തുണയിൽ...

കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവം കാവുംകണ്ടം സൺഡേ സ്കൂളിന് മൂന്നാം സ്ഥാനം

കാവുംകണ്ടം: കടനാട് ഫൊറോന സൺഡേസ്കൂൾ കലോത്സവത്തിൽ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി...

പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു

പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ്...