കോഴിക്കോട് മണ്ണിടിച്ചിൽ

Date:

കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചിലുണ്ടായി. മഞ്ഞച്ചീള എന്ന സ്ഥലത്താണ് സംഭവം. നേരത്തെ ഉരുൾപ്പൊട്ടിയ സ്ഥലത്തിന് മുകളിലായാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. വിലങ്ങാട് ടൗണിൽ വെള്ളം കയറുകയും 6 കുടുംബങ്ങൾ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. നാല് ആഴ്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ് വിലങ്ങാട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിങ്ങളുടെ ജനന സർട്ടിഫിക്കറ്റ് മൊബൈലിലൂടെ ഡൗൺലോഡ് ചെയ്യാം

https://cr.Isgkerala.gov.in/ വെബ്സൈറ്റിൽ പ്രവേശിക്കുക ►വെബ്സൈറ്റിലെ certificate search എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പിന്നീട്...

ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളജിൽ...

കൊച്ചി മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം : കെ.സി.വൈ.എം സംസ്ഥാന സമിതി

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച...

ഷിരൂർ ദൗത്യം നിർണായക ഘട്ടത്തിൽ

ഗംഗാവലി പുഴയിൽ നടക്കുന്ന തിരച്ചിലിൽ അർജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാർഡും,...