മാളുകളിലും റസ്റ്റോറന്റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നത് ഒട്ടും സേഫ് അല്ല. നിരവധി അപകടങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത്. സിം സ്വാപിങ് വഴി ഫോൺ നമ്പർ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പുതിയ സിം കാർഡിലേക്ക് മാറ്റി നിങ്ങളുടെ മൊബൈൽ കാരിയർ ഉപയോഗിക്കും, ഇതുവഴി അക്കൗണ്ടുകൾ ആക്സസ് ചെയ്യും. ഫോണിലൂടെ തന്ത്രപ്രധാനമായ വിവരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്ന ഫിഷിങ്, സ്മിഷിങ് എന്നീ സൈബർ തട്ടിപ്പ് രീതികളും ഉണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision