32 കോടിയുടെ നഷ്ടം, 92 പരാതികൾ
BJP നിയന്ത്രണത്തിലുള്ള തകരപ്പറമ്പ് തിരുവിതാംകൂർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്. പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 11 പേർക്കെതിരേയാണ് കേസെടുത്തത്. 92 പേരാണ് പരാതിക്കാർ. ആകെ 32 കോടിയുടെ സാന്പത്തികനഷ്ടമാണ് സംഘത്തിലുണ്ടായത്. നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റി. എല്ലാ പരാതികളിലും കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision