ഇനി SSLC പരീക്ഷ എളുപ്പമാകും

Date:

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി സർക്കാർ. പഴയ ചോദ്യപേപ്പറുകൾ പരിശോധിച്ച് പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികൾക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. സമഗ്ര പ്ലസ് പോർട്ടലിലാണ് മുൻകാല എസ്എസ്എൽസി പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന്

http://www.samagra.kite.kerala.gov.in

സന്ദർശിക്കാം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി : റെക്കോര്‍ഡുമായി അശ്വിന്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ചാമ്പ്യൻഷിപ്പുകളിലും 50 വിക്കറ്റ് വീഴ്ത്തുന്ന...

അരിപ്പയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

അരിപ്പ ഓയില്‍ പാം തൊഴിലാളി രാജീവിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. രാജീവ് സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് തീപിടിത്തമുണ്ടായത്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയവരെ അന്വേഷണസംഘം നേരിൽ കണ്ടു. ഇതിലൊരു യുവതിയുടെ...

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ

റൺവേയ്ക്ക് സമീപം വരെ കുരങ്ങത്തി.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു. എവിടെ നിന്ന്...