അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ പുതിയ മേഖലകളിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ സബ്സിഡിയറി കമ്പനി രൂപീകരിച്ചു. റിലയൻസ് ജയ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം റിയൽ എസ്റ്റേറ്റ് രംഗത്ത് നേട്ടങ്ങൾ കൊയ്യുകയെന്നതാണ്. മൂന്നാം മോദി സർക്കാർ ആവാസ് യോജന-അർബൻ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിൽ പുതിയ കമ്പനി പ്രഖ്യാപിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision