വഖഫ് ബിൽ: സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു

Date:

വഖഫ് (ഭേദഗതി) ബിൽ 2024ന്റെ അവലോകനത്തിനായി സംയുക്ത പാർലമെന്റ് സമിതി രൂപീകരിച്ചു. 31 അംഗങ്ങളുടെ പാനലാണ് രൂപീകരിച്ചത്. ഇതിൽ ലോക്സ‌സഭയിൽ നിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളും ഉൾപ്പെടും. അടുത്ത പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമിതി റിപ്പോർട്ട് സമർപ്പിക്കും. ഗൗരവ് ഗൊഗോയ്, അസദുദ്ദീൻ ഒവൈസി, തേജസ്വി സൂര്യ തുടങ്ങിയവർ സമിതിയിലുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...