ഫോഗട്ട്, ‘ഇന്ത്യയുടെ ധീരപുത്രി’: രാഹുൽ ഗാന്ധി

Date:

ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ച ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ലോകത്തിലെ ഏറ്റവും മികച്ച 3 ഗുസ്തി താരങ്ങളെ ഒറ്റദിവസം അവൾ തകർത്തു, അവളെയും അവളുടെ സഹതാരങ്ങളെയും തള്ളിപ്പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ വിജയം. അവളുടെ ചോരകണ്ണീർ കാണാത്ത അധികാരികൾ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ തകർന്നെന്നും, ഫോഗട്ടിന്റെ വിജയം ദില്ലിയിൽ വരെ കേൾക്കാമെന്നും രാഹുൽ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...