പാലാ ചരിത്രവും ഓർമ്മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലം : മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

ഭരണങ്ങാനം: പാലാ ചരിത്രവും ഓർമ്മകളും ഉറഞ്ഞുകിടക്കുന്ന സ്ഥലമാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട വിശുദ്ധകുർബാനയ്ക്ക് മുന്നോടിയായി സന്ദേശം നൽകുകയായിരുന്നു ബിഷപ്. പാലായെന്ന രണ്ടക്ഷരത്തിന് ഒരുപാട് അർത്ഥാന്തരങ്ങളുണ്ട്. ചരിത്രത്തിലെ നൈപുണ്യം തിരിച്ചറിയാൻ കഴിയണം.

സഭാതലവനോട് ചേർന്ന് പ്രവർത്തിക്കുമ്പോൾ ഏറെ വളരാനാകും. സഭാസ്‌നേഹവും സമുദായസ്‌നേഹവും ഒരുമിച്ച്‌പോകുന്ന പാലാ മധ്യതിരുവതാംകൂറിലെ ഏറെ വളക്കൂറുള്ള മണ്ണാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ വളർച്ചയിൽ മാതൃരൂപതയായ ചങ്ങനാശേരി വലിയ പിൻബലവും സഹകരണവും നൽകുന്നതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...