മണിയംകുന്ന് : സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് മാതൃക, ചാന്ദ്രപരിവേഷണ പേടകം,ഉപഗ്രഹ മാതൃക എന്നിവയുടെ പ്രദർശനം വ്യാഴാഴ്ച സ്കൂൾ ഹാളിൽ നടത്തും. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision