മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള പാർലമെന്റിന്റെ ആദ്യ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിക്കും. അതേസമയം, നീറ്റ് പേപ്പർ ചോർച്ച കേസ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശത്തെ ചൊല്ലിയുള്ള തർക്കം തുടങ്ങി വിവിധ വിഷയങ്ങൾ പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചേക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision