ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോണൾഡ് ട്രംപ്.
കമലയെ തോൽപ്പിക്കാൻ കൂടുതൽ എളുപ്പമെന്ന് ട്രംപ് പറഞ്ഞു. ബൈഡൻ പിന്മാറുന്ന വിവരം അറിയിച്ചതിന് പിന്നാലെയാണ് കമലാഹാരിസിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർദേശിച്ചത്. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും ബൈഡൻ പറഞ്ഞിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision