ജനുവരി ഫ്രബുവരി മാസങ്ങളിൽ കൃഷി ചെയ്ത് സ്കൂൾ വർഷാ ആരംഭത്തിൽ തന്നെ മത്തങ്ങ കൃഷിയിൽ വിജയം കണ്ട് ത്തുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ – കാർഷിക ക്ലബ് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി ആരംഭിക്കുബോൾ തന്നെ സ്കൂളിൽ കൃഷി ചെയ്ത നാടൻ പച്ചകറികളും ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപെടുത്തും –
അവധികാലങ്ങളിലും കാർഷിക ക്ലബിലെ വിദ്യാർത്ഥികൾ ആഴ്ചയിൽ ഒരിക്കൽ കൃഷി തോട്ടത്തിൽ എത്തി പച്ചകറികൾ പരിപാലിക്കുന്നുണ്ട് മുപ്പത് കിലോ മത്തങ്ങ പുറത്ത് വിൽക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു സ്കൂൾ വളപ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു വിളവെടുപ്പ് നടത്തി അധ്യാപകരായ സെബാൻ മാത്യൂ ജോമിയ സണ്ണി – മനു ജോർജ് വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്ക്ടുത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision