ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിക്കും. മത്സര രംഗത്ത് ശേഷിക്കുന്നവർക്ക് വൈകീട്ട് തന്നെ ചിഹ്നവും അനുവദിക്കും. ദേശീയ പാർട്ടികൾ ഇപ്പോൾ തന്നെ സ്വന്തം ചിഹ്നത്തിലാണ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നത്. അപരന്മാരിലും വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്രരുടെ കാര്യത്തിലുമെല്ലാം ഇന്ന് വൈകീട്ടോടെ വ്യക്തത വരും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision