പാസഞ്ചർ ട്രെയിനുകളിൽ മിനിമം നിരക്ക് വീണ്ടും 10 രൂപയാക്കുന്നു
. കേരളത്തിൽ മെമു, എക്സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനിച്ചു. കൊവിഡ് ലോക്ഡൗണിന് മുമ്പ് മിനിമം നിരക്ക് 10 രൂപയായിരുന്നു. കൊവിഡ് കാലത്ത് 30 രൂപയാക്കി മിനിമം നിരക്ക് ഉയർത്തുകയും ചെയ്ിരുന്നു. പാസഞ്ചർ ട്രെയിനുകളിലെ നിരക്ക് കുറക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് ലഭിച്ചുകഴിഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision